Kissakal

'ഒരുദിവസത്തെ രാത്രിക്ക് എത്രയാടി നിന്റെ റേറ്റ്.അതോ നൂറൂ രൂപയോ .."എന്റെ ചുണ്ടിൽ വിരിഞ്ഞ പരിഹാസച്ചിരി നന്ദിനി തിരിച്ചറിഞ്ഞു.

"മുല്ലപ്പൂവും ചൂടി ചുണ്ടിൽ ചുവപ്പ് ചായവും തേച്ച് ബസ്റ്റാൻഡിൽ കറങ്ങുന്നവൾക്കും ചാരിത്ര്യപ്രസംഗം.." ഞാൻ പിന്നെയും പറഞ്ഞു  കൊണ്ടിരുന്നു.

നന്ദിനി ഞാൻ വലിച്ചെറിഞ്ഞ അവളുടെ തുണികൾ എടുത്തു ധരിക്കുന്ന തിരക്കിലാണ്.അവളിൽ നിന്നും കണ്ണുനീർ താഴേക്ക് ഒഴുകുന്നുണ്ട്. എന്നിട്ടും അവൾ ഒരക്ഷരം ശബ്ദിക്കുന്നില്ല...

ഏകദേശം മൂന്നുമാസങ്ങൾക്ക് മുമ്പാണ് ഒരുലോഡ്ജിൽ നിന്ന് നന്ദിനിയെ ഞാൻ പൊക്കിയത്.കൂടെ രണ്ടു പുരുഷന്മാരും ഉണ്ടായിരുന്നു.

"പോലീസ് സ്റ്റേഷന്റെ മൂക്കിൻ തുമ്പത്ത് നിന്റെയൊക്കെ ബിസിനസ് നടന്നാൽ പിടിക്കില്ലെന്ന് കരുതിയോ.."
ഞാനാണ് അന്നവിടുത്തെ സ്ഥലം ഇൻസ്പെക്ടർ..

ഒരുരഹസ്യവിവരം കിട്ടിയതിനു അനുസരിച്ച് ലോഡ്ജിൽ റെയ്ഡ് നടത്തി.കുറെയെണ്ണത്തിനെ പിടികൂടാൻ കഴിഞ്ഞു..

ഞാൻ ചോദ്യം ചെയ്തതോടെ കീറിപ്പറിഞ്ഞ തുണികളുമായി നിന്ന പെൺകുട്ടി എന്റെ കാലിൽ വീണു പൊട്ടിക്കരഞ്ഞു..

"സർ എന്നെ രക്ഷിക്കണം.ഇവരെന്നെ ട്രാപ്പിൽ പെടുത്തിയതാണ്.ജോലിക്ക് ഇന്റ്ർവ്യൂ എന്ന് വിളിച്ചു വരുത്തിയതാണ്.."

അവളുടെ അഴിഞ്ഞുലഞ്ഞ മുടികളും കീറിപ്പറിഞ്ഞ ബ്ലൗസും പാവാടയും കണ്ടാലറിയാം ഈ പെണ്ണ് ചതിയിൽ പെട്ടതാണ്. പക്ഷേ എന്റെ കണ്ണുകൾ കീറിപ്പറിഞ്ഞ വിടവിലൂടെ അവളുടെ നഗ്നത ആസ്വദിക്കുക ആയിരുന്നു.

"നിന്നെപ്പോലുള്ളവരുടെ സ്ഥിരം നമ്പരാടി ഇതൊക്കെ.."
അവൾ പറഞ്ഞത് ചെവിക്കൊള്ളാതെ എല്ലാത്തിനെയും തൂക്കി ജീപ്പിൽ കയറ്റി.

സ്റ്റേഷനിൽ വെച്ചും അവൾ ഒരുപാട് കണ്ണീരൊഴുക്കി.കയ്യിൽ കിട്ടിയ ഇരയെ കളയാൻ എനിക്ക് മനസ്സില്ലായിരുന്നു.ഞാൻ അവളെ എന്റെ ക്യാബിനുള്ളിൽ വിളിപ്പിച്ചു.

"എന്താടി നിന്റെ പേര്.."

"നന്ദിനി.."

"നിന്നെ ഞാൻ രക്ഷിക്കാം.പക്ഷേ ഇന്നൊരു ദിവസം എനിക്ക് നിന്നെ വേണം. അല്ലെങ്കിൽ നാളത്തെ ന്യൂസ് നിന്റെ ഫോട്ടോ വെച്ചുളള വാർത്തയായിരിക്കും.."

നന്ദിനിക്ക് മുമ്പിൽ മറ്റ് വഴികൾ ഇല്ലായിരുന്നു. ഒരുപാട് കെഞ്ചി പറഞ്ഞെങ്കിലും എനിക്ക് അവളെ അറിയാനുള്ള ആവേശമായിരുന്നു.നന്ദിനിയുടെ സൗന്ദര്യവും ഉടലഴകും എന്നെ കൂടുതൽ മത്തുപിടിപ്പിച്ചിരുന്നു...

വൈകിട്ട് ക്വാർട്ടേഴ്സിലെ  റൂമിലെ ബെഡ്ഡുകളിൽ ഞാനവളെ നന്നായി ആസ്വദിച്ചു. മതിവരാഞ്ഞ് വീണ്ടും ഒരിക്കൽ കൂടി. അവളെ വിട്ടുകളയാൻ മനസ്സില്ലാത്തതിനാൽ ചെറിയൊരു വീടെടുത്ത് അവിടെ താമസിപ്പിച്ചു.

നന്ദിനിക്ക് അച്ഛനും അമ്മയും ഇല്ല.ബന്ധുവീട്ടിൽ നിന്നാണ് വളർന്നതും.

"എനിക്കായി മാത്രം മതി നീ.മറ്റൊരത്തനു മുമ്പിൽ നീ പാവാടച്ചരട് അഴിക്കരുത്.."
ഞാൻ കർശനമായി പറഞ്ഞത് അവൾ ഇന്നുവരെ തെറ്റിച്ചട്ടില്ല.ഓരോ ദിവസം കഴിയുന്തോറും അവളെനിക്കൊരു ലഹരിയായി തീർന്നു...

കാമ സംതൃപ്തി അടക്കി കഴിഞ്ഞാൽ അവളെ കുത്തി നോവിക്കുന്നത് എനിക്ക് ഹരമാണ്. അവൾ എതിർത്തൊന്നും പറയില്ല.ഇതൊക്കെ നന്ദിനിക്ക് പഴക്കമായി കഴിഞ്ഞു..

"ഞാൻ ഇറങ്ങുവാണ്.."
അവൾ ശബ്ദിച്ചു.

"എന്താടാ ആരെങ്കിലും വരാമെന്ന് പറഞ്ഞിട്ടുണ്ടോ.."

നന്ദിനി ഏങ്ങലടിച്ച് കരഞ്ഞു.പക്ഷേ ഇന്നത് എന്റെ ഹൃദയത്തിലാണ് കൊണ്ടത്.ഉള്ളിലെവിടെയോ ഒരുനോവ്..

ഇന്നുവരെ വിവാഹം കഴിക്കണമെന്ന് എനിക്ക് തോന്നിയട്ടില്ല.ഒരുതരം കുത്തഴിഞ്ഞ ജീവിതം. ജീവിതം തന്നെ വിരക്തിയാണ്..

"എനിക്ക് നിങ്ങളോടൊരു കാര്യം പറയാനുണ്ട്..."

"പറഞ്ഞു തുലക്ക് പുല്ലേ.."

"നിങ്ങൾക്ക് സന്തോഷം തരുന്ന വാർത്തയല്ല.എനിക്കിത് ശഭവാർത്തയാണ്..ഞാൻ പ്രഗ്നന്റാണ്.."

ഒരായിരം വെള്ളിടികൾ എന്റെ തലയിൽ പതിച്ചത് പോലെ.എങ്കിലും ഞാൻ ചോദിച്ചത് മറ്റൊന്ന്...

"ഏതവന്റെയാണെന്ന് ഉറപ്പിക്കാൻ പറ്റുന്നില്ല ഇല്ലേടീ..."
ഞാൻ പറഞ്ഞതും നന്ദിനിയുടെ ഭാവം മാറി...

"എനിക്ക് ഉറപ്പുണ്ട് ഇത് നിങ്ങളുടെ കൊച്ചാണെന്ന്.ഞാൻ നിങ്ങളുടെ ഭാഷയിൽ വേശ്യയായിരിക്കും.പക്ഷേ ഞാൻ കിടക്ക വിരിച്ചത് നിങ്ങളുടെ കൂടെ മാത്രമാണ്.."

പറഞ്ഞു തീർന്നതും അവൾ കൈവീശി എന്റെ കരണത്തൊന്ന് പൊട്ടിച്ചു.കണ്ണിൽ നിന്ന് പൊന്നീച്ച പറന്നു.ഒരുപെണ്ണിന്റെ അഭിമാനം മുറിഞ്ഞാൽ ഇത്രയും ശക്തിയോ....

അവളോട് പങ്കിടുന്ന ഓരോ നിമിഷവും നന്ദിനിയെ ഒരുപാട് സ്നേഹിച്ചിരുന്നു.എന്നിലെ തന്റേടി ആ ഇഷ്ടം തുറന്നു പറയാൻ സമ്മതിച്ചില്ല...

എന്റെ കുഞ്ഞ് അവളുടെ ഉദരത്തിൽ വളരുന്നതിറിഞ്ഞ് എന്റെ മനസ്സ് തുടികൊട്ടി.എല്ലാം മറന്ന് ഞാനവളെ എന്റെ നെഞ്ചോട് ചേർത്തുവാരിപ്പുണർന്നു...

എന്റെ മാറ്റങ്ങൾ അവളെ അത്ഭുതപ്പെടുത്തി....

"ക്ഷമിക്ക്.. കുറ്റപ്പെടുത്തിയതും ആക്ഷേപിച്ചതും ഒരുപാട് ഇഷ്ടം കൊണ്ടായിരുന്നു. നാളെത്തന്നെ ഒരുതാലി വാങ്ങി ഈ കശുത്തിൽ ചാർത്തും.എന്നിട്ട് എല്ലാവരും കേൾക്കെ ഉച്ചത്തിൽ ഞാൻ വിളിച്ചു പറയും...

" ഇതെന്റെ ഭാര്യയും അവളുടെ ഉദരത്തിൽ വളരുന്നത് എന്റെ കുഞ്ഞുമാണെന്ന്.....

പറഞ്ഞു തീർന്നതും നന്ദിനിയുടെ ചുണ്ടൂകൾ എന്റെ കവിളിൽ ചുംബനമഴ  പെയ്യിച്ചു......

Copyright protect

സുധീ മുട്ടം

Comments

Popular posts from this blog

🍁ഓർമ്മപൂക്കൾ🍁ഫുൾ പാർട്ട്🍁

🍁മാഞ്ഞുപോയ കിനാവുകൾ🍁ഫുൾ പാർട്ട്🍁

കിച്ചുവിന്റെ സ്വന്തം ഫുൾ പാർട്ട്