Posts

Showing posts from October, 2020

അനാഥ

Image
അനാഥ. '' നീയൊരു പെണ്ണാണ്....,വെറും പെണ്ണ്....,,പോരാത്തതിന് അനാഥയും. അതു നീ മറക്കരുത്  ജീനെ....! '''' ഇല്ലമ്മച്ചീ. ..,, ഞാൻ ഒന്നും മറക്കില്ല എനിക്കറിയാം ഞാനൊരു അനാഥയാണെന്ന് അതുപോലെ, ഒരുപെണ്ണും ആണെന്ന് .. പക്ഷെ എന്നോടിതുപറയുന്ന അമ്മച്ചി മറന്നു പോയ ഒന്നുണ്ട് അമ്മച്ചിയുമൊരു പെണ്ണാണെന്ന്....!! ഞാനും അമ്മച്ചിയെ പോലൊരുവൾ ആണെന്ന്. ...!! പതറാത്ത ശബ്ദത്തിൽ ഉറപ്പോടെ ജീനയത് മോളിയമ്മയുടെ മുഖത്തുനോക്കി പറയുമ്പോൾ  അവളെ നേരിടാനാവാതെ  മോളിയമ്മ മുഖം തിരിച്ചു. ...  മോളെ  ഞങ്ങൾ പറയുന്നത്.....,  ''എനിക്കറിയാം ചാച്ചാ ചാച്ചനെന്താണ് പറഞ്ഞു വരുന്നതെന്ന്. ...., ഇനി വയ്യ ചാച്ചാ എനിക്ക് ഇതൊന്നും കണ്ടും സഹിച്ചുമിവിടെ നിൽക്കാൻ... അതുകൊണ്ട് തന്നെ എന്നെ നിങ്ങൾ എവിടെ നിന്ന് കണ്ടെത്തി നിങ്ങളുടെ മരുമകൾ ആക്കിയോ അവിടേക്ക് തന്നെ ഞാൻ മടങ്ങി പോവുകയാണ് ....!!'' നിന്ന് പ്രസംഗിക്കാതെ പോവാൻ നോക്കെടീ ചൂലേ..... നീയൊന്നും പോയാൽ എനിക്കൊന്നും സംഭവിക്കില്ല. നീ പോയാൽ വേറൊരുത്തി അത്രയേയുളളു ഈ ബെന്നിക്ക്. .. അല്ലെങ്കിലും അട്ടയെ പിടിച്ച് മെത്തയിൽ കിടത്തിയാൽ അത് കിടക്കൂല അതെപ്പോഴും ചെളിക്കുണ്ട്  നോക്

പൂച്ചകണ്ണന്റെ സ്വന്തം കാന്താരി പെണ്ണ് ഫുൾ പാർട്ട്

Image
               പൂച്ചക്കണ്ണന്റെ  സ്വന്തം                  😍കാന്താരി പെണ്ണ് 😍                         ഫുൾ പാർട്ട്  😉Part -01😉 🎶🎶അരികിൽ പതിയെ ഇടനെഞ്ചിൽ ആരോ മൂളും രാഗം..... മിഴികൾ മൊഴിയും മധുരം കിനിയുന്നീ എന്നിൽ ഈണം ......🎶🎶 വേറെ ആരും അല്ലാട്ടോ ഞാൻ തന്നെയാ പാടിയെ 😉😉ഞാൻ ആരാണ് എന്നായിരിക്കും 😊ഞാൻ ആണ് ഈ കഥയിലെ al---നായിക 😛😛ഞാൻ Vahida-Hashim dambhadikalude മൂത്ത പുത്രി **JUBAANA MEHRIN**😎.ഞാൻ വെറും ഒരു പഞ്ച പാവം ആണ് അത് നിങ്ങക്ക് manassilayikkolum😁😁 എന്നെ എല്ലാരും ജുബി ന്ന് വിളിക്കും ഇങ്ങളും അങ്ങനെ തന്നെ വിളിച്ചോ 😎എനിക്ക് ഒരു ഇക്കാക്ക  കൂടി indatto പേര് Jubin Hashim😁😁ഓൻ ഇപ്പൊ ജോലിക്ക് ആയിട്ട് പുറത്ത് ആണ്. Korachaayi പോയിട്ട് 😢വല്ല ആവശ്യം ഉണ്ടെങ്കിൽ ഇങ്ങോട്ട് വിളിച്ചോളാം ന്ന് പറഞ്ഞു. ഓൻ ക്ക് ഒരു പെൺകുട്ടി യെ ഇഷ്ടാണ്. പേര് Adhiya thasni😍😍നല്ല cash ഒള്ള കുടുംബത്തിലെ ആണ് ഇത്ത. അത് കൊണ്ട് തന്നെ എന്റെ കാക്കു ആദ്യം ഒക്കെ ittane ഇഷ്ടം അല്ലെന്ന് പറഞ്ഞു ഒഴിഞ്ഞു മാറി. But മ്മളെ naattoon ആരാ മോൾ 😎😎ചെക്കനെ വീഴ്ത്തി 😘😘മ്മളെ ഇത്ത കണ്ടിട്ട് ഇണ്ട് ഞാനും കണ്ടിട്ട് ഇണ്ട് ഇത്ത നെ 🙂🙂മൊഞ