🍁ഓർമ്മപൂക്കൾ🍁ഫുൾ പാർട്ട്🍁
ഓർമ്മപൂക്കൾ ഫുൾ പാർട്ട് ***************** "ഠോ..." "എന്തുവാടി പെണ്ണെ...പേടിച്ച് പോയല്ലോ..." "പെടിക്കാനല്ലെ "ഠോ" വെച്ചത്.." "മ്മ്മ്...നിനക്ക് പഠിക്കാൻ ഒന്നുമില്ലേ...പത്തിലല്ലെ നീ...പരീക്ഷ അടുക്കാറായില്ലെ..." "ഓ..തുടങ്ങി...ഈ അപ്പെട്ടൻ ഇതെന്തുവ ഇതിനും മാത്രം ഇരുന്നു പഠിക്കുന്നത്... എപ്പൊ നോക്കിയാലും കാണും കയ്യിലൊരു ബുക്ക്.." "പിന്നെ എനിക്ക് പഠിക്കണ്ടെ..ഞാൻ ഡിഗ്രി രണ്ടാം വർഷമാ..ഡിഗ്രീ കഴിഞ്ഞ് വേണം എവിടേലും ഒന്ന് കയറി പറ്റാൻ..." "ഓ.. എപ്പോ നോക്കിയാലും പഠിത്തം... ജോലി... ഇത് തന്നെ..അപ്പെട്ടൻ്റെ മനസ്സിൽ വേറൊന്നും വരില്ലേ..എനിക്കാണേൽ ബുക് കാണുമ്പോ തന്നെ ഉറക്കം വരും..." "എന്നാ പോയി കിടന്നു ഉറങ്ങു...പരീക്ഷക്ക് ഉറങ്ങി പോയി എന്ന് എഴുതി വെച്ചാ മതി.." "അപ്പെട്ട..അപ്പേട്ട...വൈകിട്ട് അമ്പലത്തിൽ പോകാം..ഉത്സവം അല്ലേ...എല്ലാവരും പോകുന്നുണ്ട്....വരുവോ..വരുവോ...പ്ലീസ്..." "നീയൊന്നു പോയെ ദേവൂട്ടി....എനിക്കൊരുപാട് പഠിക്കാനുണ്ട്...തീർന്നാലെ അമ്പലത്തിലേക്ക് പോണോന്നു പോലും ഞാൻ തീരുമാനിക്കൂ... "ഓ..ഒരു മ...
Comments
Post a Comment